യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം
Sep 30, 2024 04:14 PM | By Remya Raveendran

കൊല്ലം :   മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയ്ക്ക് ജാമ്യം. ഡോക്ടർ ശ്രീക്കുട്ടിയ്ക്കാണ് ജാമ്യം അനുവദിച്ചത്. കൊല്ലം ജില്ലാ സെക്ഷൻസ് ജഡ്ജ്ജി ഗോപകുമാറാണ് ജാമ്യം നൽകിയത്. ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് കോടതി ഉത്തരവ്.

ശ്രീക്കുട്ടിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. കർശനമായ ജാമ്യവ്യവസ്ഥയാണ് കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീക്കുട്ടിയുടെ നിർദേശ പ്രകാരമാണ് ഒന്നാം പ്രതിയായ അജ്മൽ വാഹനം മുന്നോട്ട് എടുത്തതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതിന് തെളിവുകൾ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. എന്നാൽ സാഹചര്യ തെളിവുകൾ ഇതുമായി ബന്ധപ്പെട്ട് ഹാജരാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. അതേസമയം താൻ വാ​ഹനം മുന്നോട്ട് എടുക്കാൻ പറഞ്ഞിട്ടില്ലെന്ന് ശ്രീക്കുട്ടി കേസിന്റെ ആദ്യം മുതൽ അവസാനം വരെ പറഞ്ഞത്.

അജ്മലിന് ജീവനിൽ ഭയം ഉണ്ടായത് കൊണ്ടാണ് വാഹനം മുന്നോട്ട് എടുത്തതെന്ന് ശ്രീക്കുട്ടി പറയുന്നത്. ഈ കാര്യങ്ങൾ പരി​ഗണിച്ച് കൊണ്ടാണ് രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചത്. ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് വേണ്ടി അഡ്വ.സി.സജീന്ദ്രകുമാർ ഹാജരായി.  

Sreekuttygotbail

Next TV

Related Stories
അടക്കാത്തോട് മേഖലയിൽ നാളെ വൈദ്യുതി മുടങ്ങും

Sep 30, 2024 07:22 PM

അടക്കാത്തോട് മേഖലയിൽ നാളെ വൈദ്യുതി മുടങ്ങും

അടക്കാത്തോട് മേഖലയിൽ നാളെ വൈദ്യുതി...

Read More >>
നടന്‍ ബാലചന്ദ്രമേനോനെതിരെയും ജാഫര്‍ ഇടുക്കിക്കെതിരെയും പീഡന പരാതി

Sep 30, 2024 06:44 PM

നടന്‍ ബാലചന്ദ്രമേനോനെതിരെയും ജാഫര്‍ ഇടുക്കിക്കെതിരെയും പീഡന പരാതി

നടന്‍ ബാലചന്ദ്രമേനോനെതിരെയും ജാഫര്‍ ഇടുക്കിക്കെതിരെയും പീഡന പരാതി...

Read More >>
മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്

Sep 30, 2024 06:28 PM

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍...

Read More >>
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Sep 30, 2024 03:43 PM

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ...

Read More >>
പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു

Sep 30, 2024 03:37 PM

പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു

പാനൂരിലെ ചിത്രൻ കണ്ടോത്തിനെ...

Read More >>
ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

Sep 30, 2024 03:19 PM

ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
Top Stories










News Roundup






Entertainment News