---
title: "അടക്കാത്തോട് മേഖലയിൽ നാളെ വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239165/kseb"
published_at: "2024-09-30T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66faad4bc1083_download_(42).jpeg"
keywords: []
---

# അടക്കാത്തോട് മേഖലയിൽ നാളെ വൈദ്യുതി മുടങ്ങും

> **Lead Summary:**  **അടക്കാത്തോട്**:എച്ച് ടി മെയിന്റനൻസ് നടക്കുന്നതിനാൽ നാളെ ( ചൊവ്വ ) അടയ്ക്കാത്തോട് മുട്ടുമാറ്റി,.. വാളു മുക്ക്., പടത്തുപാറ., മോസ്കോ ,ശാന്തിഗിരി, രാമച്ചി ഭാഗങ്ങളിൽ രാവിലെ എട്ടര മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

 **അടക്കാത്തോട്**:എച്ച് ടി മെയിന്റനൻസ് നടക്കുന്നതിനാൽ നാളെ ( ചൊവ്വ ) അടയ്ക്കാത്തോട് മുട്ടുമാറ്റി,.. വാളു മുക്ക്., പടത്തുപാറ., മോസ്കോ ,ശാന്തിഗിരി, രാമച്ചി ഭാഗങ്ങളിൽ രാവിലെ എട്ടര മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239165/kseb)