---
title: "ബാങ്ക് വായ്പാ കുടിശ്ശിക അദാലത്ത്  ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ"
english_title: "Bank adalat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23917/bank-adalat"
published_at: "2022-02-02T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9e335af365_images - 2022-02-02T071928.316.jpeg"
keywords: []
---

# ബാങ്ക് വായ്പാ കുടിശ്ശിക അദാലത്ത്  ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ

> **Lead Summary:** റവന്യൂ റിക്കവറി നേരിടുന്ന ബാങ്ക് വായ്പാ കുടിശ്ശികക്കാർക്കുള്ള കണ്ണൂർ താലൂക്ക് ബാങ്ക് അദാലത്ത് ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ നടക്കും. രാവിരെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയവാണ് അദാലത്ത്. തീയതി, വില്ലേജ്, അദാലത്ത് നടക്കുന്ന സ്ഥലം യഥാക്രമത്തിൽ.

## Article Content

റവന്യൂ റിക്കവറി നേരിടുന്ന ബാങ്ക് വായ്പാ കുടിശ്ശികക്കാർക്കുള്ള കണ്ണൂർ താലൂക്ക് ബാങ്ക് അദാലത്ത് ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ നടക്കും. രാവിരെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയവാണ് അദാലത്ത്. തീയതി, വില്ലേജ്, അദാലത്ത് നടക്കുന്ന സ്ഥലം യഥാക്രമത്തിൽ.

ഫെബ്രുവരി മൂന്ന് വ്യാഴം: കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി, മാട്ടൂൽ-കണ്ണപുരം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം, ചൈനാക്ലേ റോഡ്.

ഫെബ്രുവരി നാല് വെള്ളി: വലിയന്നൂർ, മുണ്ടേരി, കാഞ്ഞിരോട്, മക്രേരി, അഞ്ചരക്കണ്ടി, ഇരിവേരി, ചേലോറ, എടക്കാട്, ചെമ്പിലോട്, കടമ്പൂർ, മാവിലായി, മുഴപ്പിലങ്ങാട്-എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം, ചാല.

ഫെബ്രുവരി അഞ്ച് ശനി-കണ്ണൂർ 1, കണ്ണൂർ 2, പുഴാതി, പള്ളിക്കുന്ന്, ചിറക്കൽ, വളപട്ടണം, അഴീക്കോട് നോർത്ത്, എളയാവൂർ, അഴീക്കോട് സൗത്ത്, കണ്ണാടിപ്പറമ്പ്, നാറാത്ത്-താലൂക്ക് ഓഫീസ്, കണ്ണൂർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23917/bank-adalat)