---
title: "കേളകം റീജിയണൽ ബാങ്കിൽ തീപിടുത്തം "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239227/kelakam"
published_at: "2024-10-01T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb50f7b76b0_Screenshot_20241001-065932_Facebook.jpg"
keywords: []
---

# കേളകം റീജിയണൽ ബാങ്കിൽ തീപിടുത്തം 

> **Lead Summary:**  **കേളകം**: പേരാവൂർ കോപ്പറേറ്റീവ് റീജണൽ ബാങ്ക് കേളകം ശാഖയിൽ തീപിടുത്തം ഉണ്ടായി.കേളകം ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബാങ്കിലാണ് ഇന്ന് പുലർച്ചെ തീപിടുത്തം ഉണ്ടായത്. സമീപത്തെ ബേക്കറി ജീവനക്കാരാണ് ആദ്യം തീപിടുത്തം കണ്ടത്. തുടർന്ന് ഇവർ അണക്കാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടർന്ന് ഫയർഫോഴ്സ് എത്തുകയായിരുന്നു.

## Article Content

 **കേളകം**: പേരാവൂർ കോപ്പറേറ്റീവ് റീജണൽ ബാങ്ക് കേളകം ശാഖയിൽ തീപിടുത്തം ഉണ്ടായി.കേളകം ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബാങ്കിലാണ് ഇന്ന് പുലർച്ചെ തീപിടുത്തം ഉണ്ടായത്. സമീപത്തെ ബേക്കറി ജീവനക്കാരാണ് ആദ്യം തീപിടുത്തം കണ്ടത്. തുടർന്ന് ഇവർ അണക്കാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടർന്ന് ഫയർഫോഴ്സ് എത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239227/kelakam)