---
title: "കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍"
english_title: "Interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239236/interview"
published_at: "2024-10-01T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb66cf69a65_images_(7).jpeg"
keywords: []
---

# കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍

> **Lead Summary:** **കണ്ണൂർ** :പട്ടുവം പഞ്ചായത്തിലെ കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷം ഒഴിവുള്ള കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഒക്ടോബര്‍ മൂന്നിന് ഉച്ചക്ക് രണ്ട് മണിക്ക് എം ആര്‍ എസിലെ സീനിയര്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

## Article Content

**കണ്ണൂർ** :പട്ടുവം പഞ്ചായത്തിലെ കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷം ഒഴിവുള്ള കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഒക്ടോബര്‍ മൂന്നിന് ഉച്ചക്ക് രണ്ട് മണിക്ക് എം ആര്‍ എസിലെ സീനിയര്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

പ്രായം 20-36, യോഗ്യത ബിസിഎ/ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും പിജിഡിസിഎയും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും, തിരിച്ചറിയല്‍ കാര്‍ഡും, ബയോഡാറ്റയും, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0460 2996794, 9496284860.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239236/interview)