---
title: "സ്പോട്ട് പ്രവേശനം"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239238/admission"
published_at: "2024-10-01T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb6778738ba_download_(2).jpeg"
keywords: []
---

# സ്പോട്ട് പ്രവേശനം

> **Lead Summary:** **പയ്യന്നൂര്‍** : ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക്ക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 23 വരെ പ്രവേശനം നടത്തും. ഇന്‍സ്ട്രുമെന്റഷന്‍ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്, ഇലക്ടോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ഞ്ചിനീയറിങ് വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 10.30 ന് മുമ്പായി എസ്.എസ്.എല്‍.സി, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ : 9895916117, 9497644788, 9946457866.

## Article Content

**പയ്യന്നൂര്‍** : ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക്ക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 23 വരെ പ്രവേശനം നടത്തും. ഇന്‍സ്ട്രുമെന്റഷന്‍ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്, ഇലക്ടോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ഞ്ചിനീയറിങ് വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 10.30 ന് മുമ്പായി എസ്.എസ്.എല്‍.സി, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ : 9895916117, 9497644788, 9946457866.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239238/admission)