ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷൻ കട ഉദ്ഘാടനം ഇന്ന്

ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷൻ കട ഉദ്ഘാടനം ഇന്ന്
Oct 1, 2024 08:41 AM | By sukanya

ആറളം : സംസ്ഥാന സർക്കാറിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ ഒന്നിന്) രാവിലെ 10 മണിക്ക് ആറളം ഫാമിലെ കമ്യൂണിറ്റി ഹാളിൽ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിക്കും.

ആറളം ഫാമിലെ ഒമ്പത്, 10 ബ്ലോക്കുകളില താമസിക്കുന്ന ഗോത്ര വർഗ കുടുംബങ്ങൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ വാഹനത്തിൽ എത്തിച്ചു നൽകുന്നതാണ് പദ്ധതി.  

Aralam

Next TV

Related Stories
അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന കൃഷ്ണന്

Oct 1, 2024 12:24 PM

അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന കൃഷ്ണന്

അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന...

Read More >>
സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് അവധി നൽകും: വിദ്യാഭ്യാസ മന്ത്രി

Oct 1, 2024 12:11 PM

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് അവധി നൽകും: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് അവധി നൽകും: വിദ്യാഭ്യാസ...

Read More >>
വയോജന ദിനാഘോഷം സംഘടിപ്പിച്ചു

Oct 1, 2024 11:55 AM

വയോജന ദിനാഘോഷം സംഘടിപ്പിച്ചു

വയോജന ദിനാഘോഷം...

Read More >>
പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണറുടെ ഷാളിന് തീപിടിച്ചു

Oct 1, 2024 11:43 AM

പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണറുടെ ഷാളിന് തീപിടിച്ചു

പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണറുടെ ഷാളിന്...

Read More >>
 മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചു

Oct 1, 2024 11:36 AM

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി...

Read More >>
വാണിജ്യ പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി

Oct 1, 2024 11:11 AM

വാണിജ്യ പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി

വാണിജ്യ പാചക വാതക സിലിണ്ടറിന് വീണ്ടും വില...

Read More >>