---
title: "ടെണ്ടർ ക്ഷണിച്ചു"
english_title: "Tender invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23926/tender-invited"
published_at: "2022-02-02T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9ef89c5ca2_images - 2022-02-02T081208.479.jpeg"
keywords: []
---

# ടെണ്ടർ ക്ഷണിച്ചു

> **Lead Summary:**  കണ്ണൂർ റൂറൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 175 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 16ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2749122.

## Article Content

 കണ്ണൂർ റൂറൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 175 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 16ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2749122.

തളിപ്പറമ്പ് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 104 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0460 2202971.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23926/tender-invited)