കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങിയിട്ട് ഇന്ന് രണ്ടാണ്ട്

കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങിയിട്ട്  ഇന്ന് രണ്ടാണ്ട്
Oct 1, 2024 10:41 AM | By sukanya

സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങിയിട്ട് രണ്ടാണ്ട്. കോടിയേരിയുടെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യത ഇനിയും മറികടക്കാന്‍ കുടുംബത്തിന് മാത്രമല്ല സിപിഐഎമ്മിനും ആയിട്ടില്ല. കര്‍ക്കശ്യങ്ങളുടെ ഭാരമില്ലാതെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിയ നയതന്ത്രജ്ഞതയുടെയും, സമവായത്തിന്റെയും കമ്മ്യൂണിസ്റ്റ് മുഖമായിരുന്നു കോടിയേരി.

പാര്‍ട്ടിക്കും സര്‍ക്കാരിനും ഇടയിലെ പാലം, വെല്ലുവിളികളെ സൗമ്യമായി നേരിട്ട, ചിരി കൊടിയടയാളമാക്കിയ കോടിയേരിക്കാലം. കോടിയേരി ഉണ്ടായിരുന്നെങ്കിലെന്ന് അണികളും, അനുഭാവികളും, സഹയാത്രികരും ആഗ്രഹിക്കുന്ന കാലം. കോടിയേരിയുടെ സ്മരണ പുതുക്കാന്‍ സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 11.30ന് കോടിയേരി മുളിയില്‍നടയിലെ വീട്ടില്‍ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാച്ഛാദനംചെയ്യും. വൈകിട്ട് 4.30ന് മുളിയില്‍നടയില്‍ പൊതുസമ്മേളനം ബൃന്ദ കാരാട്ട് ഉദ്ഘാടനംചെയ്യും.


Kodiyeribalakrishnen

Next TV

Related Stories
പീഡനപരാതിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ മൊഴിയും രേഖപ്പെടുത്തി

Oct 1, 2024 02:43 PM

പീഡനപരാതിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ മൊഴിയും രേഖപ്പെടുത്തി

പീഡനപരാതിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ മൊഴിയും...

Read More >>
മമ്പറത്ത് 'ബാലൻ നാമധാരികൾക്ക്'  ആദരം  ഒരുക്കുന്നു

Oct 1, 2024 02:32 PM

മമ്പറത്ത് 'ബാലൻ നാമധാരികൾക്ക്' ആദരം ഒരുക്കുന്നു

മമ്പറത്ത് 'ബാലൻ നാമധാരികൾക്ക്' ആദരം ...

Read More >>
സിദ്ദിഖ് ഒളിവിൽ തന്നെ; നോട്ടീസ് നൽകി വിളിച്ചുവരുത്താൻ അന്വേഷണസംഘം

Oct 1, 2024 02:17 PM

സിദ്ദിഖ് ഒളിവിൽ തന്നെ; നോട്ടീസ് നൽകി വിളിച്ചുവരുത്താൻ അന്വേഷണസംഘം

സിദ്ദിഖ് ഒളിവിൽ തന്നെ; നോട്ടീസ് നൽകി വിളിച്ചുവരുത്താൻ...

Read More >>
'സ്വച്ഛതാ ഹി സേവ  മാലിന്യമുക്ത നവകേരളം' ക്യമ്പയിന്റെ ഭാഗമായി സൈക്കിൾറാലി സംഘടിപ്പിച്ചു

Oct 1, 2024 01:58 PM

'സ്വച്ഛതാ ഹി സേവ മാലിന്യമുക്ത നവകേരളം' ക്യമ്പയിന്റെ ഭാഗമായി സൈക്കിൾറാലി സംഘടിപ്പിച്ചു

'സ്വച്ഛതാ ഹി സേവ മാലിന്യമുക്ത നവകേരളം' ക്യമ്പയിന്റെ ഭാഗമായി സൈക്കിൾറാലി...

Read More >>
അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന കൃഷ്ണന്

Oct 1, 2024 12:24 PM

അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന കൃഷ്ണന്

അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന...

Read More >>
സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് അവധി നൽകും: വിദ്യാഭ്യാസ മന്ത്രി

Oct 1, 2024 12:11 PM

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് അവധി നൽകും: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് അവധി നൽകും: വിദ്യാഭ്യാസ...

Read More >>
Top Stories