---
title: "അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന കൃഷ്ണന്"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239315/kalpetta"
published_at: "2024-10-01T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fba09104a17_IMG-20241001-WA0047.jpg"
keywords: []
---

# അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന കൃഷ്ണന്

> **Lead Summary:**  **കൽപ്പറ്റ** :വിയന്ന മലയാളി അസോസിയേഷൻ്റെ ഈ വർഷത്തെ എക്സലൻസ് പുരസ്കാരമായ അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് പ്രവാസി വ്യവസായിയും വയനാട് വൈത്തിരി സ്വദേശിയും താജ് വയനാട് ആഡംബര ഹോട്ടലിൻ്റെ സി.എം.ഡി.യുമായ എൻ.മോഹന കൃഷ്ണന് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയായിരുന്നു.

## Article Content

 **കൽപ്പറ്റ** :വിയന്ന മലയാളി അസോസിയേഷൻ്റെ ഈ വർഷത്തെ എക്സലൻസ് പുരസ്കാരമായ അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് പ്രവാസി വ്യവസായിയും വയനാട് വൈത്തിരി സ്വദേശിയും താജ് വയനാട് ആഡംബര ഹോട്ടലിൻ്റെ സി.എം.ഡി.യുമായ എൻ.മോഹന കൃഷ്ണന് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239315/kalpetta)