---
title: "'സ്വച്ഛതാ ഹി സേവ  മാലിന്യമുക്ത നവകേരളം' ക്യമ്പയിന്റെ ഭാഗമായി സൈക്കിൾറാലി സംഘടിപ്പിച്ചു"
english_title: "Contectcycleraly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239341/contectcycleraly"
published_at: "2024-10-01T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbb2e26c26c_1000029318.jpg"
keywords: []
---

# 'സ്വച്ഛതാ ഹി സേവ  മാലിന്യമുക്ത നവകേരളം' ക്യമ്പയിന്റെ ഭാഗമായി സൈക്കിൾറാലി സംഘടിപ്പിച്ചു

> **Lead Summary:** **ചിറ്റാരിപ്പറമ്പ് : ** സ്വച്ഛതാ ഹി സേവ മാലിന്യ മുക്ത നവകേരളം ക്യമ്പയിൻ പ്രവർത്തനത്തിൻ്റെ ഭാഗമായി ചിറ്റാരിപ്പറമ്പ് ഗവ:ഹയർ സെക്കൻണ്ടറി സ്കൂൾ SPC അംഗങ്ങൾ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസി വി. ബാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ചിറ്റാരിപ്പറമ്പ് : ** സ്വച്ഛതാ ഹി സേവ മാലിന്യ മുക്ത നവകേരളം ക്യമ്പയിൻ പ്രവർത്തനത്തിൻ്റെ ഭാഗമായി ചിറ്റാരിപ്പറമ്പ് ഗവ:ഹയർ സെക്കൻണ്ടറി സ്കൂൾ SPC അംഗങ്ങൾ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസി വി. ബാലൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത് പ്രസിഡണ്ട് വി ബാലൻ, വാർഡ് മെമ്പർ കെ.വി ശ്രീധരൻ, പ്രിൻസിപ്പാൾ പി.ശ്രീജിത്ത്, ശുചിത്വ മിഷൻ ജില്ല RP എം കെ സുരേഷ് കുമാർ, H.M വി ഷാജി, PTA പ്രസിഡണ്ട് പി.പ്രമോദ്, മദർ പി ടി എ പ്രസിഡണ്ട് ജിഷ രാജീവൻ, SPC CPo അജിത്ത് കെ.എം, സുബി വി കെ., പത്മനാഭൻ കെ. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239341/contectcycleraly)