---
title: "കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു"
english_title: "Kodiyeribalakrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239385/kodiyeribalakrishnan"
published_at: "2024-10-01T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbd727518ed_1000029376.jpg"
keywords: []
---

# കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

> **Lead Summary:**  കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു എന്നെന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.

## Article Content

 കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു എന്നെന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.

കോടിയേരി വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ട് ആണ്ട്. പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി സഖാവ് കോടിയേരി നിലകൊണ്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239385/kodiyeribalakrishnan)