---
title: "കണ്ണൂർ നഗരത്തിൽ കാറിന് തീപിടിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239406/kannur"
published_at: "2024-10-01T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbf1d67c13a_Screenshot_20241001-182554_Facebook.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ കാറിന് തീപിടിച്ചു

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. ചേംബർ ഓഫ് കൊമേഴ്‌സിന് മുന്നിലാണ് ഓടിക്കൊണ്ടിരുന്ന മാരുതി 800 കാർ കത്തിയത്. യാത്രക്കാർ രക്ഷപ്പെട്ടു. അഗ്നി ശമന സേനയെത്തി തീയണച്ചു.

## Article Content

**കണ്ണൂർ** : കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. ചേംബർ ഓഫ് കൊമേഴ്‌സിന് മുന്നിലാണ് ഓടിക്കൊണ്ടിരുന്ന മാരുതി 800 കാർ കത്തിയത്. യാത്രക്കാർ രക്ഷപ്പെട്ടു. അഗ്നി ശമന സേനയെത്തി തീയണച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239406/kannur)