---
title: "സഞ്ചരിക്കുന്ന റേഷൻ കട മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു "
english_title: "Minister G R Anil inaugurated the mobile ration shop "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239412/minister-g-r-anil-inaugurated-the-mobile-ration-shop"
published_at: "2024-10-01T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbf653ea6ec_ration.jpg"
keywords: []
---

# സഞ്ചരിക്കുന്ന റേഷൻ കട മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** ഇരിട്ടി : ആറളം ഫാം ഗോത്രനഗറിൽ സഞ്ചരിക്കുന്ന റേഷൻകട മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു. സണ്ണിജോസഫ്‌ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ്‌, വാർഡംഗം മിനി ദിനേശൻ, സബ്‌കലക്ടർ സായികൃഷ്ണ, വിവിധ പാർടി നേതാക്കളായ കെ. ശ്രീധരൻ, ബാബുരാജ്‌ പായം, സത്യൻ കൊമ്മേരി, എം.എം. മജീദ്‌, വിപിൻ തോമസ്‌, എം.എ. ആന്റണി, വൽസൻ അത്തിക്കൽ, തോമസ് തയ്യിൽ, ജിമ്മി അന്തീനാട്ട് ഡെപ്യൂട്ടി റേഷനിങ് കൺട്രോളർ വി.കെ. ശശിധരൻ, ഐടിഡിപി പ്രൊജക്ട്‌ ഓഫീസർ സി. വിനോദ്‌കുമാർ, ജില്ലാ സപ്ലൈ ഓഫീസർ ജോർജ്‌ കെ സാമുവൽ എന്നിവർ സംസാരിച്ചു

## Article Content

ഇരിട്ടി : ആറളം ഫാം ഗോത്രനഗറിൽ സഞ്ചരിക്കുന്ന റേഷൻകട മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു. സണ്ണിജോസഫ്‌ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ്‌, വാർഡംഗം മിനി ദിനേശൻ, സബ്‌കലക്ടർ സായികൃഷ്ണ, വിവിധ പാർടി നേതാക്കളായ കെ. ശ്രീധരൻ, ബാബുരാജ്‌ പായം, സത്യൻ കൊമ്മേരി, എം.എം. മജീദ്‌, വിപിൻ തോമസ്‌, എം.എ. ആന്റണി, വൽസൻ അത്തിക്കൽ, തോമസ് തയ്യിൽ, ജിമ്മി അന്തീനാട്ട് ഡെപ്യൂട്ടി റേഷനിങ് കൺട്രോളർ വി.കെ. ശശിധരൻ, ഐടിഡിപി പ്രൊജക്ട്‌ ഓഫീസർ സി. വിനോദ്‌കുമാർ, ജില്ലാ സപ്ലൈ ഓഫീസർ ജോർജ്‌ കെ സാമുവൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239412/minister-g-r-anil-inaugurated-the-mobile-ration-shop)