---
title: "കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ച് വാളത്തോട് ശ്രേയസ് യൂണിറ്റ് അംഗങ്ങൾ"
english_title: "koottupuzha snehabavan visited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239416/koottupuzha-snehabavan-visited"
published_at: "2024-10-01T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbf8a0d3cb0_snahbavan.jpg"
keywords: []
---

# കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ച് വാളത്തോട് ശ്രേയസ് യൂണിറ്റ് അംഗങ്ങൾ

> **Lead Summary:**  ഇരിട്ടി : ഒക്ടോബർ ഒന്ന് വയോജന ദിനാചരണത്തിൻ്റെ ഭാഗമായി വാളത്തോട് ശ്രേയസ് യൂണിറ്റ് അംഗങ്ങൾ കൂട്ടുപുഴ സ്നേഹ ഭവൻ സന്ദർശിച്ചു. യു ഡി സി മാരായ ബിന്ദു കുര്യൻ, ഷൈനി ജോൺസൻ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അനീഷ്, മാർഗരറ്റ്, പ്രിയദർശിനി എസ് എച് ജി മെമ്പറായ തങ്കച്ചൻ, ചൈതന്യ എ എസ് എച് ജി മെമ്പറായ മേഴ്സി എന്നിവരാണ് സ്നേഹഭവൻ സന്ദർശിച്ചത്.

## Article Content

 ഇരിട്ടി : ഒക്ടോബർ ഒന്ന് വയോജന ദിനാചരണത്തിൻ്റെ ഭാഗമായി വാളത്തോട് ശ്രേയസ് യൂണിറ്റ് അംഗങ്ങൾ കൂട്ടുപുഴ സ്നേഹ ഭവൻ സന്ദർശിച്ചു. യു ഡി സി മാരായ ബിന്ദു കുര്യൻ, ഷൈനി ജോൺസൻ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അനീഷ്, മാർഗരറ്റ്, പ്രിയദർശിനി എസ് എച് ജി മെമ്പറായ തങ്കച്ചൻ, ചൈതന്യ എ എസ് എച് ജി മെമ്പറായ മേഴ്സി എന്നിവരാണ് സ്നേഹഭവൻ സന്ദർശിച്ചത്.

അന്തേവാസികൾക്ക് ആവശ്യമായ അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും കൈമാറി. സമൂഹത്തിൽ അശരണരായ നൂറോളം അന്തേവാസികളാണ് കൂട്ടുപുഴ സ്നേഹഭവനിൽ കഴിയുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239416/koottupuzha-snehabavan-visited)