---
title: "കൊട്ടിയൂരിനെ മാലിന്യ മുക്തപഞ്ചായത്തായി മാറ്റുന്നതിനായി സ്ഥാപിച്ച ക്യാമറകളുടെ ഉദ്‌ഘാടനം ഇന്ന്"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239482/kottiyoor"
published_at: "2024-10-02T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc995e1ded0_IMG-20241002-WA0001.jpg"
keywords: []
---

# കൊട്ടിയൂരിനെ മാലിന്യ മുക്തപഞ്ചായത്തായി മാറ്റുന്നതിനായി സ്ഥാപിച്ച ക്യാമറകളുടെ ഉദ്‌ഘാടനം ഇന്ന്

> **Lead Summary:** **പാൽചുരം**: കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ സ്ഥാപിച്ച ക്യാമറകളുടെ ഉദ്‌ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2 .30 മണിക്ക് പാൽചുരത്ത് വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്‌ഘാടനം ചെയ്യും. യോഗത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം അധ്യക്ഷനാകും.

## Article Content

**പാൽചുരം**: കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ സ്ഥാപിച്ച ക്യാമറകളുടെ ഉദ്‌ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2 .30 മണിക്ക് പാൽചുരത്ത് വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്‌ഘാടനം ചെയ്യും. യോഗത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം അധ്യക്ഷനാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239482/kottiyoor)