---
title: "ജബ്ബാർക്കടവ് ഇക്കോ പാർക്കിന് സമീപം ഹൈമാക്സ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239492/iritty"
published_at: "2024-10-02T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcb20130729_IMG-20241002-WA0006.jpg"
keywords: []
---

# ജബ്ബാർക്കടവ് ഇക്കോ പാർക്കിന് സമീപം ഹൈമാക്സ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു 

> **Lead Summary:**  **ഇരിട്ടി**: കെ സുധാകരൻ MP യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പായം പഞ്ചായത്തിലെ ജബ്ബാർക്കടവ് ഇക്കോ പാർക്കിന് സമീപം നിർമിച്ച ഹൈമാക്സ് ലൈറ്റിന്റെ ഉദ്ഘാടനം പേരാവൂർ നിയോജക മണ്ഡലം MLA അഡ്വ സണ്ണിജോസഫ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ചു ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ വിനോദ് കുമാർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി പ്രമീള, എം സുമേഷ്, സണ്ണി തറയിൽ, ഷിതു കരിയാൽ എന്നിവർ സംസാരിച്ചു.

## Article Content

 **ഇരിട്ടി**: കെ സുധാകരൻ MP യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പായം പഞ്ചായത്തിലെ ജബ്ബാർക്കടവ് ഇക്കോ പാർക്കിന് സമീപം നിർമിച്ച ഹൈമാക്സ് ലൈറ്റിന്റെ ഉദ്ഘാടനം പേരാവൂർ നിയോജക മണ്ഡലം MLA അഡ്വ സണ്ണിജോസഫ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ചു ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ വിനോദ് കുമാർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി പ്രമീള, എം സുമേഷ്, സണ്ണി തറയിൽ, ഷിതു കരിയാൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239492/iritty)