---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239501/applynow"
published_at: "2024-10-02T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcc0f25af66_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **തിരുവനന്തപുരം** :സി ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റള്‍ മീഡിയ പ്രൊഡക്ഷന്‍ (ഡിഡിഎംപി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**തിരുവനന്തപുരം** :സി ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റള്‍ മീഡിയ പ്രൊഡക്ഷന്‍ (ഡിഡിഎംപി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ആറു മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. കോഴ്‌സിനായി അപേക്ഷിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് കെ ഡിസ്‌ക് ന് കീഴില്‍ വരുന്ന കേരള നോളഡ്ജ് ഇക്കോണമി മിഷന്‍ (കെകെഇഎം) പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി സ്‌കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ പത്ത്. ഫോണ്‍ : 8547720167, വെബ് സൈറ്റ് [https://mediastudies.cdit.org/.](https://mediastudies.cdit.org/.)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239501/applynow)