---
title: "ഇരിട്ടി നഗരസഭയിൽ അസിസ്റ്റൻ്റ് എഞ്ചിനിയർ തസ്തികയിലേക്ക് നിയമനം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239504/iritty"
published_at: "2024-10-02T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcc3496b20c_images_(7).jpeg"
keywords: []
---

# ഇരിട്ടി നഗരസഭയിൽ അസിസ്റ്റൻ്റ് എഞ്ചിനിയർ തസ്തികയിലേക്ക് നിയമനം

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി നഗരസഭയിൽ ഒഴിവുള്ള അസിസ്റ്റൻ്റ് എഞ്ചിനിയറുടെ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തനായി ഒക്ടോബർ 5 ന് രാവിലെ 10.30 ന് വാക് ഇൻ ഇൻ്റർവ്യു നടത്തുന്നു . യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം നഗരസഭ ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

## Article Content

**ഇരിട്ടി** : ഇരിട്ടി നഗരസഭയിൽ ഒഴിവുള്ള അസിസ്റ്റൻ്റ് എഞ്ചിനിയറുടെ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തനായി ഒക്ടോബർ 5 ന് രാവിലെ 10.30 ന് വാക് ഇൻ ഇൻ്റർവ്യു നടത്തുന്നു . യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം നഗരസഭ ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239504/iritty)