---
title: "പോഷൻ മാ ജില്ലാതല സമാപനം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239507/iritty"
published_at: "2024-10-02T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcc4462c146_IMG-20241002-WA0012.jpg"
keywords: []
---

# പോഷൻ മാ ജില്ലാതല സമാപനം

> **Lead Summary:**  **ഇരിട്ടി** : വനിതാ ശിശു വികസന വകുപ്പിന്റെ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള പോഷൻ മാ 2024 ന്റെ ജില്ലാതല സമാപനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പോഷകാഹര പ്രദർശനവും അങ്കണവാടി പ്രവർത്തകരുടെ പോഷൻമായുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും നടന്നു .

## Article Content

 **ഇരിട്ടി** : വനിതാ ശിശു വികസന വകുപ്പിന്റെ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള പോഷൻ മാ 2024 ന്റെ ജില്ലാതല സമാപനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പോഷകാഹര പ്രദർശനവും അങ്കണവാടി പ്രവർത്തകരുടെ പോഷൻമായുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും നടന്നു .

സണ്ണി ജോസഫ് എംൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു . ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. വേലായുധന്റെ അഅധ്യക്ഷത വഹിച്ചു . ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സ്വാദിഖ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ കെ.എൻ. പത്മാവതി, കെ.സി. രാജശ്രീ , ജോയിന്റ്ബി ഡി ഒ ദിവാകരൻ, സീനിയർ സൂപ്രണ്ട് അമർനാഥ്‌, പോഷൻ അഭിയാൻ ജില്ലാ കോർഡിനേറ്റർ സി.പി. അഭിജിത് , ഐ സി ഡി എസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ, ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസർ ഷീന എം കണ്ടത്തിൽഎന്നിവർ പ്രസംഗിച്ചു . പ്രോഗ്രാം ഓഫീസർ സി.എ. ബിന്ദു പദ്ധതി വിശദീകരണം നടത്തി . തുടർന്ന് അങ്കണ വാടി പ്രവർത്തകരുടെയും ജീവനക്കാരുടെയും സമാപന റാലിയും നടന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239507/iritty)