---
title: "വാളത്തോട് ശ്രേയസ് യൂണിറ്റ് അംഗങ്ങൾ കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239509/iritty"
published_at: "2024-10-02T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcc4ddbbe04_IMG-20241002-WA0013.jpg"
keywords: []
---

# വാളത്തോട് ശ്രേയസ് യൂണിറ്റ് അംഗങ്ങൾ കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ചു

> **Lead Summary:** **ഇരിട്ടി** : ഒക്ടോബർ ഒന്ന് വയോജന ദിനാചരണത്തിന്റെ ഭാഗമായി വാളത്തോട് ശ്രേയസ് യൂണിറ്റ് അംഗങ്ങൾ കൂട്ടുപുഴ സ്നേഹ ഭവൻ സന്ദർശിച്ചു . യു ഡി സി മാരായ ബിന്ദു കുര്യൻ, ഷൈനി ജോൺസൻ , യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അനീഷ് , മാർഗരറ്റ് , പ്രിയദർശിനി എസ് എച് ജി മെമ്പറായ തങ്കച്ചൻ , ചൈതന്യ എ എസ് എച് ജി മെമ്പറായ മേഴ്സി എന്നിവർ കുട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ചു .

## Article Content

**ഇരിട്ടി** : ഒക്ടോബർ ഒന്ന് വയോജന ദിനാചരണത്തിന്റെ ഭാഗമായി വാളത്തോട് ശ്രേയസ് യൂണിറ്റ് അംഗങ്ങൾ കൂട്ടുപുഴ സ്നേഹ ഭവൻ സന്ദർശിച്ചു . യു ഡി സി മാരായ ബിന്ദു കുര്യൻ, ഷൈനി ജോൺസൻ , യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അനീഷ് , മാർഗരറ്റ് , പ്രിയദർശിനി എസ് എച് ജി മെമ്പറായ തങ്കച്ചൻ , ചൈതന്യ എ എസ് എച് ജി മെമ്പറായ മേഴ്സി എന്നിവർ കുട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ചു .

അന്തേവാസികൾക്ക് ആവശ്യമായ അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും കൈമാറി . സമൂഹത്തിൽ അശരണരായ നൂറോളം അന്തേവാസികളാണ് കൂട്ടുപുഴ സ്നേഹഭവനിൽ കഴിയുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239509/iritty)