ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
Oct 2, 2024 09:56 AM | By sukanya

കൽപ്പറ്റ : ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 93 നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു . കെപിസിസി മെമ്പർ പിപി ആലി പരിപാടി ഉദ്ഘാടനം ചെയ്തു.

ബൂത്ത് പ്രസിഡണ്ട് ഇബ്രാഹിം പുതുക്കുടി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, കരിയാടൻ ആലി, മുഹമ്മദ് ഫെബിൻ,ജംഷീദ് തുർക്കി, ഷനൂബ് എം വി, മാടായി ലത്തീഫ്, ടി ജെ ജോൺ,ജമീല ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

Kalpetta

Next TV

Related Stories
മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പി.ആറിന്റെ ആവശ്യമില്ല; പ്രതിരോധിച്ച് മന്ത്രി റിയാസ്

Oct 2, 2024 11:41 AM

മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പി.ആറിന്റെ ആവശ്യമില്ല; പ്രതിരോധിച്ച് മന്ത്രി റിയാസ്

മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പി.ആറിന്റെ ആവശ്യമില്ല; പ്രതിരോധിച്ച് മന്ത്രി...

Read More >>
പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് അടുത്ത ഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം

Oct 2, 2024 11:25 AM

പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് അടുത്ത ഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം

പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് അടുത്ത ഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല...

Read More >>
ഇറാന്റെ മിസൈൽ ആക്രമണം: സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങൾ; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

Oct 2, 2024 10:57 AM

ഇറാന്റെ മിസൈൽ ആക്രമണം: സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങൾ; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഇറാന്റെ മിസൈൽ ആക്രമണം: സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങൾ; ഇന്ത്യക്കാർക്ക് ജാഗ്രതാ...

Read More >>
പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പേർ മരിച്ചു

Oct 2, 2024 10:40 AM

പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പേർ മരിച്ചു

പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പേർ...

Read More >>
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന്മഹാത്മാവിന്റെ 155 -ാം ജന്മദിനം‌

Oct 2, 2024 10:27 AM

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന്മഹാത്മാവിന്റെ 155 -ാം ജന്മദിനം‌

ഗാന്ധി സ്മരണയിൽ രാജ്യം;ഇന്ന്മഹാത്മാവിന്റെ 155 -ാം...

Read More >>
വാളത്തോട് ശ്രേയസ് യൂണിറ്റ് അംഗങ്ങൾ കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ചു

Oct 2, 2024 09:28 AM

വാളത്തോട് ശ്രേയസ് യൂണിറ്റ് അംഗങ്ങൾ കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ചു

വാളത്തോട് ശ്രേയസ് യൂണിറ്റ് അംഗങ്ങൾ കൂട്ടുപുഴ സ്നേഹഭവൻ...

Read More >>
Top Stories










News Roundup