---
title: "മണത്തണയിൽ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ശുചീകരണം നടത്തി"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239587/manathana"
published_at: "2024-10-02T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcf53535b15_IMG-20241002-WA0028.jpg"
keywords: []
---

# മണത്തണയിൽ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ശുചീകരണം നടത്തി

> **Lead Summary:**  **മണത്തണ** :യുഎംസി മണത്തണ യൂണിറ്റ് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മണത്തണ ടൗൺ മുതൽ ഹയർസെക്കൻഡറി സ്കൂൾ പരിസരം വരെ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

## Article Content

 **മണത്തണ** :യുഎംസി മണത്തണ യൂണിറ്റ് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മണത്തണ ടൗൺ മുതൽ ഹയർസെക്കൻഡറി സ്കൂൾ പരിസരം വരെ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് ബേബി പാറക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബേബി സോജ പ്രസംഗിച്ചു.മനോജ് കുമാർ, എം.സുകേഷ് എം. ജി.മന്മഥൻ, ഹരിദാസൻ കോറ, ജീജ,സന്തോഷ് സീന സുകേഷ്,മോഹനൻ അമ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239587/manathana)