---
title: "മണത്തണയിൽ യുഎംസി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239590/manathana"
published_at: "2024-10-02T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcf5cc63994_IMG-20241002-WA0027.jpg"
keywords: []
---

# മണത്തണയിൽ യുഎംസി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **മണത്തണ**: യുണൈറ്റഡ് മർച്ചന്റ് ചേമ്പർ മണത്തണ യൂണിറ്റ് ഓഫീസ് ജില്ലാ പ്രസിഡന്റ് ടി. എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ബേബി പാറക്കൽ അധ്യക്ഷനായി.മികച്ച കർഷകനുള്ള അവാർഡ് നേടിയ മനോജ്‌ കുമാറിനെ ആദരിച്ചു.പഞ്ചായത്ത്‌ അംഗങ്ങളായ യു. വി. അനിൽകുമാർ, ബേബി സോജ, യുഎംസി ജില്ലാ വർക്കിങ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ,കെ. എം. ബഷീർ, എം. ജി. മന്മഥൻ,എം. സുകേഷ്,സീന സുകേഷ്,ബിന്ദു സെബാസ്റ്റ്യൻ,എ. കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

## Article Content

 **മണത്തണ**: യുണൈറ്റഡ് മർച്ചന്റ് ചേമ്പർ മണത്തണ യൂണിറ്റ് ഓഫീസ് ജില്ലാ പ്രസിഡന്റ് ടി. എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ബേബി പാറക്കൽ അധ്യക്ഷനായി.മികച്ച കർഷകനുള്ള അവാർഡ് നേടിയ മനോജ്‌ കുമാറിനെ ആദരിച്ചു.പഞ്ചായത്ത്‌ അംഗങ്ങളായ യു. വി. അനിൽകുമാർ, ബേബി സോജ, യുഎംസി ജില്ലാ വർക്കിങ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ,കെ. എം. ബഷീർ, എം. ജി. മന്മഥൻ,എം. സുകേഷ്,സീന സുകേഷ്,ബിന്ദു സെബാസ്റ്റ്യൻ,എ. കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239590/manathana)