---
title: "ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ മഹാത്മാ ഗാന്ധിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി"
english_title: "Irittyblockcongress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239612/irittyblockcongress"
published_at: "2024-10-02T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd077ba75f9_1000029578.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ മഹാത്മാ ഗാന്ധിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി

> **Lead Summary:** **ഇരിട്ടി : ** ഗാന്ധി ജയന്തി ദിനത്തിൽ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ മഹാത്മാ ഗാന്ധിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി. കെ.പി.സി.സി. രാഷ്ടീയ കാര്യ സമിതി അംഗം അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.എ.നസീർ അദ്ധ്യക്ഷത വഹിച്ചു .

## Article Content

**ഇരിട്ടി : ** ഗാന്ധി ജയന്തി ദിനത്തിൽ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ മഹാത്മാ ഗാന്ധിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി. കെ.പി.സി.സി. രാഷ്ടീയ കാര്യ സമിതി അംഗം അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.എ.നസീർ അദ്ധ്യക്ഷത വഹിച്ചു .

പി .കുട്ട്യപ്പ ,മിനി വിശ്വനാഥൻ, മണ്ഡലം പ്രസിഡണ്ട് സി.കെ.ശശിധരൻ, എം.ശ്രീനിവാസൻ ,പി .എസ്.സുരേഷ്കുമാർ, സജി വരമ്പുങ്കൽ, കെ.പി.ഭാസ്ക്കരൻ, സുനിൽ സെബാസ്റ്റ്യൻ, ഫിലോമിന കക്കട്ടിൽ, രജിത മാവില, എം.വി.സനിൽകുമാർ, വി.എം രാജേഷ്, കൗൺസിലർ എൻ.കെ. ഇന്ദുമതി, റീന കൃഷ്ണൻ, രമ്യ.കെ, സുജ ചന്ദ്രൻ, എം ജി. ലൈല എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239612/irittyblockcongress)