പ്രതിപക്ഷത്തിന് ഉപയോഗിക്കാവുന്ന ആയുധമായി അൻവർ മാറി; മന്ത്രി കെ എൻ ബാലഗോപാൽ

പ്രതിപക്ഷത്തിന് ഉപയോഗിക്കാവുന്ന ആയുധമായി അൻവർ മാറി; മന്ത്രി കെ എൻ ബാലഗോപാൽ
Oct 2, 2024 02:59 PM | By Remya Raveendran

കണ്ണൂർ:  പ്രതിപക്ഷത്തിന് ഉപയോഗിക്കാവുന്ന ആയുധമായി അൻവർ മാറിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പി. വി അൻവർ അങ്ങനെ ചെയ്യരുതായിരുന്നു. കേരളത്തിലെ ഏതെങ്കിലും ഒരു പ്രദേശത്തെ ജനങ്ങളെയോ സ്ഥലത്തെയോ മോശപ്പെടുത്തി സംസാരിക്കുന്ന സമീപനം ഇടതുപക്ഷത്തിന് ഇല്ല.

‘ദി ഹിന്ദു’വിന് പറ്റിയ തെറ്റാണ് എന്ന് അവർ തന്നെ പറഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തിൽ ഇന്നലെ മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയതാണ്. പിന്നെയും അതിന് പിറകെ അനാവശ്യമായി പി ആർ എന്നൊക്കെ പറഞ്ഞ് പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Knbalagopal

Next TV

Related Stories
പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി

Oct 2, 2024 04:54 PM

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും...

Read More >>
ഇരിട്ടി ഇക്കോ പാര്‍ക്ക് ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം

Oct 2, 2024 04:11 PM

ഇരിട്ടി ഇക്കോ പാര്‍ക്ക് ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം

ഇരിട്ടി ഇക്കോ പാര്‍ക്ക് ജില്ലയിലെ ആദ്യ ഹരിത ടൂറിസം...

Read More >>
കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല;വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം ; സുരേഷ് ഗോപി

Oct 2, 2024 04:01 PM

കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല;വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം ; സുരേഷ് ഗോപി

കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല;വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം; സുരേഷ്...

Read More >>
മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി മഹാത്മജി അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2024 03:48 PM

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി മഹാത്മജി അനുസ്മരണ യോഗം സംഘടിപ്പിച്ചു

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി മഹാത്മജി അനുസ്മരണ യോഗം...

Read More >>
സിസിടിവികൾ കമ്മീഷനിങ്ങ് ചെയ്തു

Oct 2, 2024 03:42 PM

സിസിടിവികൾ കമ്മീഷനിങ്ങ് ചെയ്തു

സിസിടിവികൾ കമ്മീഷനിങ്ങ്...

Read More >>
പെരുമ്പുന്ന മൈത്രി ഭവനിൽ ഗാന്ധി ജയന്തി ആഘോഷിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

Oct 2, 2024 03:38 PM

പെരുമ്പുന്ന മൈത്രി ഭവനിൽ ഗാന്ധി ജയന്തി ആഘോഷിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

പെരുമ്പുന്ന മൈത്രി ഭവനിൽ ഗാന്ധി ജയന്തി ആഘോഷിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ്...

Read More >>
Top Stories










News Roundup






Entertainment News