---
title: "ഇരിട്ടി ഇക്കോ പാര്‍ക്ക് ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം"
english_title: "Irittyeccopark"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239654/irittyeccopark"
published_at: "2024-10-02T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd2361d8621_1000029633.jpg"
keywords: []
---

# ഇരിട്ടി ഇക്കോ പാര്‍ക്ക് ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം

> **Lead Summary:** **ഇരിട്ടി: **ഹരിത ടൂറിസത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍ തെരഞ്ഞെടുത്ത ഹരിത ടൂറിസം കേന്ദ്രങ്ങളില്‍ ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രമായി പായം പഞ്ചായത്ത് പെരുമ്പറമ്പിലെ ഇരിട്ടി ഇക്കോ പാര്‍ക്കിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ പ്രഖ്യാപിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷന്‍ ജില്ല റിസോഴ്‌സ് പേഴ്‌സണ്‍ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. 

## Article Content

**ഇരിട്ടി: **ഹരിത ടൂറിസത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍ തെരഞ്ഞെടുത്ത ഹരിത ടൂറിസം കേന്ദ്രങ്ങളില്‍ ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രമായി പായം പഞ്ചായത്ത് പെരുമ്പറമ്പിലെ ഇരിട്ടി ഇക്കോ പാര്‍ക്കിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ പ്രഖ്യാപിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷന്‍ ജില്ല റിസോഴ്‌സ് പേഴ്‌സണ്‍ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239654/irittyeccopark)