---
title: "പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി"
english_title: "Peravoorcongresscommitty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239661/peravoorcongresscommitty"
published_at: "2024-10-02T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd2d5d2237f_1000029640.jpg"
keywords: []
---

# പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി

> **Lead Summary:** **പേരാവൂർ:- **പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് ഷഫീർ ചെക്കിയാട്ടിന്റെ അധ്യക്ഷതയിൽ ഡി സി സി ഉപാധ്യക്ഷൻ സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ:- **പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് ഷഫീർ ചെക്കിയാട്ടിന്റെ അധ്യക്ഷതയിൽ ഡി സി സി ഉപാധ്യക്ഷൻ സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.

ജൂബിലി ചാക്കോ, പൊയിൽ മുഹമ്മദ്, സുഭാഷ് മാസ്റ്റർ, പൊയിൽ ഉമ്മർ, പി പി അലി, പോയിൽ അബൂബക്കർ, ടോമി തൊണ്ടിയിൽ.. തങ്കച്ചൻ, കുറ്റിച്ചി വിജയൻ, റഫീഖ് വി കെ , ഷാജിർ കെ, ജോയി മഞ്ഞളി, കെ ആർ ഗോപി, ജോണി പാറക്കൻ തുടങ്ങിയവർ സംബന്ധിച്ചു. സജീവൻ കളത്തിൽ സ്വാഗതവും, അരിപ്പയിൽ മജീദ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239661/peravoorcongresscommitty)