---
title: "കണ്ണൂർ- മാനന്തവാടി എയർപോർട്ട് നാലുവരിപ്പാത:  മണത്തണയിൽ യോഗം ചേർന്ന് സ്ഥലം ഉടമകൾ "
english_title: "Kannur-Mananthavady Airport Four-Laning: Land Owners Hold Meeting At Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239691/kannur-mananthavady-airport-four-laning-land-owners-hold-meeting-at-manathana"
published_at: "2024-10-02T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd60fe9ec76_WhatsApp_Image_2024-10-02_at_11.38.31.jpeg"
keywords: []
---

# കണ്ണൂർ- മാനന്തവാടി എയർപോർട്ട് നാലുവരിപ്പാത:  മണത്തണയിൽ യോഗം ചേർന്ന് സ്ഥലം ഉടമകൾ 

> **Lead Summary:**  മണത്തണ: കണ്ണൂർ- മാനന്തവാടി എയർപോർട്ട് നാലുവരിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് 4 നോട്ടിഫിക്കേഷൻ നിലവിൽ വന്ന സാഹചര്യത്തിൽ സ്ഥലവും കെട്ടിടങ്ങളും മറ്റ് സ്ഥാപനങ്ങളും നഷ്ട്ടപ്പെടുന്നവരുടെ സംയുക്ത യോഗം മണത്തണ വ്യാപാരഭവനിൽ സംഘടിപ്പിച്ചു.കൊട്ടിയൂർ റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് ജിൽസ് മേക്കലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സാമൂഹ്യ ആഘാത പഠനത്തെ കുറിച്ചുള്ള ബോധവൽകരണ സംവാദം നടന്നു. പദ്ധതി നേരിട്ട് ബാധിക്കുന്ന അൻപതിലേറെ പേർ യോഗത്തിൽ പങ്കെടുത്തു.

## Article Content

 മണത്തണ: കണ്ണൂർ- മാനന്തവാടി എയർപോർട്ട് നാലുവരിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് 4 നോട്ടിഫിക്കേഷൻ നിലവിൽ വന്ന സാഹചര്യത്തിൽ സ്ഥലവും കെട്ടിടങ്ങളും മറ്റ് സ്ഥാപനങ്ങളും നഷ്ട്ടപ്പെടുന്നവരുടെ സംയുക്ത യോഗം മണത്തണ വ്യാപാരഭവനിൽ സംഘടിപ്പിച്ചു.കൊട്ടിയൂർ റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് ജിൽസ് മേക്കലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സാമൂഹ്യ ആഘാത പഠനത്തെ കുറിച്ചുള്ള ബോധവൽകരണ സംവാദം നടന്നു. പദ്ധതി നേരിട്ട് ബാധിക്കുന്ന അൻപതിലേറെ പേർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239691/kannur-mananthavady-airport-four-laning-land-owners-hold-meeting-at-manathana)