---
title: "അടയ്ക്കാത്തോട് യുപി സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം "
english_title: "adaykkathode up school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239723/adaykkathode-up-school"
published_at: "2024-10-02T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd82ba0a420_adakkathode_1.jpg"
keywords: []
---

# അടയ്ക്കാത്തോട് യുപി സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം 

> **Lead Summary:**  അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം വിവിധങ്ങളായ പ്രവർത്തനങ്ങളോടെ ആചരിച്ചു. വാർഡ് മെമ്പർ തങ്കമ്മ മേലേക്കൂറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ലിസി പി എ ഗാന്ധി അനുസ്മരണം നടത്തി. പിടിഎ പ്രസിഡണ്ട് അൻസാദ് അസീസ്, സുജിത്ത് ഇ എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകരുടെയും പിടിഎ എക്സിക്യൂട്ടീവ്, എം പി ടി എ അംഗങ്ങളുടെ സഹകരണത്തോടെസ്കൂൾ ശുചീകരണവും സൗന്ദര്യവൽക്കരണവും പച്ചക്കറിത്തോട്ട നിർമ്മാണവും നടത്തി.

## Article Content

 അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം വിവിധങ്ങളായ പ്രവർത്തനങ്ങളോടെ ആചരിച്ചു. വാർഡ് മെമ്പർ തങ്കമ്മ മേലേക്കൂറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ലിസി പി എ ഗാന്ധി അനുസ്മരണം നടത്തി. പിടിഎ പ്രസിഡണ്ട് അൻസാദ് അസീസ്, സുജിത്ത് ഇ എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകരുടെയും പിടിഎ എക്സിക്യൂട്ടീവ്, എം പി ടി എ അംഗങ്ങളുടെ സഹകരണത്തോടെസ്കൂൾ ശുചീകരണവും സൗന്ദര്യവൽക്കരണവും പച്ചക്കറിത്തോട്ട നിർമ്മാണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239723/adaykkathode-up-school)