സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്.

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്.
Oct 3, 2024 08:28 AM | By sukanya

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത. മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ്യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

മു​ന്ന​റി​യി​പ്പു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഹാ​ർ​ബ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Rain

Next TV

Related Stories
വീണ്ടും ഉയരങ്ങളിലേക്ക്; സ്വർണവില സർവകാല റെക്കോർഡിൽ

Oct 3, 2024 11:31 AM

വീണ്ടും ഉയരങ്ങളിലേക്ക്; സ്വർണവില സർവകാല റെക്കോർഡിൽ

വീണ്ടും ഉയരങ്ങളിലേക്ക്; സ്വർണവില സർവകാല...

Read More >>
രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

Oct 3, 2024 11:05 AM

രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

രക്തദാനക്യാമ്പ്...

Read More >>
കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

Oct 3, 2024 11:02 AM

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി...

Read More >>
മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നു; മലപ്പുറം ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല

Oct 3, 2024 11:01 AM

മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നു; മലപ്പുറം ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നു; മലപ്പുറം ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണം’; രമേശ്...

Read More >>
ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം പെരുവംപറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക്

Oct 3, 2024 10:53 AM

ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം പെരുവംപറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക്

ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം പെരുവംപറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക്...

Read More >>
വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും; 11 മണിക്ക് വാര്‍ത്താസമ്മേളനം

Oct 3, 2024 10:31 AM

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും; 11 മണിക്ക് വാര്‍ത്താസമ്മേളനം

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും; 11 മണിക്ക്...

Read More >>
Top Stories










News Roundup