അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല; കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിൽ സംഘടന

അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല; കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിൽ സംഘടന
Oct 3, 2024 09:13 AM | By sukanya

കൊച്ചി :താര സംഘടന അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 20 പേർക്ക് എതിരായ മൊഴികളിൽ കേസ് എടുത്താൽ കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ് തീരുമാനം.

നടന്മാർക്കെതിരായി ലൈംഗികപീഡന പരാതി നൽകിയ ആലുവ സ്വദേശിയായ നടിക്കെതിരെ എടുത്ത പോക്സോ കേസ് ചെന്നൈ ക്രൈം ബ്രാഞ്ചിനു കൈമാറും. ഹേമ കമ്മിറ്റിക്ക് മുന്നിലുള്ള 20 ൽ അധികം മൊഴികൾ ഗുരുതര സ്വഭാവത്തിലുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ മൊഴികളിൽ, തെരഞ്ഞെടുക്കപ്പെടുന്നവർക്കെതിരെയും ആരോപണം ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇതാണ് താര സംഘടനയുടെ തെരഞ്ഞെടുപ്പിന് തടസ്സം. 


Kochi

Next TV

Related Stories
വീണ്ടും ഉയരങ്ങളിലേക്ക്; സ്വർണവില സർവകാല റെക്കോർഡിൽ

Oct 3, 2024 11:31 AM

വീണ്ടും ഉയരങ്ങളിലേക്ക്; സ്വർണവില സർവകാല റെക്കോർഡിൽ

വീണ്ടും ഉയരങ്ങളിലേക്ക്; സ്വർണവില സർവകാല...

Read More >>
രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

Oct 3, 2024 11:05 AM

രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

രക്തദാനക്യാമ്പ്...

Read More >>
കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

Oct 3, 2024 11:02 AM

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി...

Read More >>
മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നു; മലപ്പുറം ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല

Oct 3, 2024 11:01 AM

മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നു; മലപ്പുറം ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നു; മലപ്പുറം ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണം’; രമേശ്...

Read More >>
ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം പെരുവംപറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക്

Oct 3, 2024 10:53 AM

ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം പെരുവംപറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക്

ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം പെരുവംപറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക്...

Read More >>
വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും; 11 മണിക്ക് വാര്‍ത്താസമ്മേളനം

Oct 3, 2024 10:31 AM

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും; 11 മണിക്ക് വാര്‍ത്താസമ്മേളനം

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും; 11 മണിക്ക്...

Read More >>
Top Stories










News Roundup