ഗാന്ധിജയന്തി ദിനത്തിൽ ബിവറേജിനടുത്തുള്ള കടയിൽ മദ്യവിൽപ്പന: യുവാവ് അറസ്റ്റിൽ

ഗാന്ധിജയന്തി ദിനത്തിൽ ബിവറേജിനടുത്തുള്ള കടയിൽ മദ്യവിൽപ്പന: യുവാവ് അറസ്റ്റിൽ
Oct 3, 2024 09:20 AM | By sukanya

 കൽപ്പറ്റ: കൽപ്പറ്റ ബിവറേജിനടുത്തുള്ള കടയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ യുവാവിനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിൻ (34) ആണ് പിടിയിലായത്. ഗാന്ധിജയന്തി ദിനത്തിൽ ഉച്ചയോടെയാണ് സംഭവം.

500 മില്ലിയുടെ ഒമ്പത് ബോട്ടിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശ്, എസ്ഐ അനീഷ് ടി, എസ്‌സിപിഒ മാരായ ജയേഷ്, ബിനിൽ രാജ്, രാമു, അജികുമാർ എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Arrested

Next TV

Related Stories
വീണ്ടും ഉയരങ്ങളിലേക്ക്; സ്വർണവില സർവകാല റെക്കോർഡിൽ

Oct 3, 2024 11:31 AM

വീണ്ടും ഉയരങ്ങളിലേക്ക്; സ്വർണവില സർവകാല റെക്കോർഡിൽ

വീണ്ടും ഉയരങ്ങളിലേക്ക്; സ്വർണവില സർവകാല...

Read More >>
രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

Oct 3, 2024 11:05 AM

രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

രക്തദാനക്യാമ്പ്...

Read More >>
കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

Oct 3, 2024 11:02 AM

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി...

Read More >>
മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നു; മലപ്പുറം ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല

Oct 3, 2024 11:01 AM

മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നു; മലപ്പുറം ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നു; മലപ്പുറം ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണം’; രമേശ്...

Read More >>
ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം പെരുവംപറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക്

Oct 3, 2024 10:53 AM

ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം പെരുവംപറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക്

ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം പെരുവംപറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക്...

Read More >>
വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും; 11 മണിക്ക് വാര്‍ത്താസമ്മേളനം

Oct 3, 2024 10:31 AM

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും; 11 മണിക്ക് വാര്‍ത്താസമ്മേളനം

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും; 11 മണിക്ക്...

Read More >>
Top Stories










News Roundup