വീണ്ടും ഉയരങ്ങളിലേക്ക്; സ്വർണവില സർവകാല റെക്കോർഡിൽ

വീണ്ടും ഉയരങ്ങളിലേക്ക്; സ്വർണവില സർവകാല റെക്കോർഡിൽ
Oct 3, 2024 11:31 AM | By sukanya

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. നാൾ ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നതിന്റെ തുടർച്ചയായി ഇന്നും വില ഉയർന്നിട്ടുണ്ട്. പവന് 80  രൂപ വർധിച്ചു. 

ഒരു പവൻ സ്വർണത്തിന്റെ വില 56880 രൂപയാണ്.  ഇന്നലെ റെക്കോർഡ് വിലയിൽ തന്നെയായിരുന്നു വ്യാപാരം. അന്താരാഷ്ട്ര വിലയും റെക്കോർഡിലാണ്. ഭൗമരാഷ്ട്രീയ തർക്കങ്ങൾ സ്വർണവിലയെ കുത്തനെ ഉയർത്താൻ കാരണമായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ പിരിമുറുക്കം, ചൈനയുടെ അധിക സാമ്പത്തിക ഉത്തേജനം, ഇവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച സർവകാല റെക്കോർഡിൽ ആയിരുന്നു സ്വർണവില. പിന്നീട് 400 രൂപയോളം കുറഞ്ഞെങ്കിലും ഇന്നലെ വീണ്ടും സ്വർണവില കുതിക്കുകയായിരുന്നു. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കണ്ട്, വൻ തോതിൽ നിക്ഷേപിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 10 രൂപ ഉയർന്ന് 7,110  രൂപയായി. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5,880 രൂപയാണ്.  വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.


Goldrate

Next TV

Related Stories
വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക

Oct 3, 2024 02:20 PM

വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക

വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക...

Read More >>
‘ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കും’; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Oct 3, 2024 02:09 PM

‘ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കും’; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

‘ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കും’; പ്രഖ്യാപനവുമായി...

Read More >>
അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നൽകും; മുഖ്യമന്ത്രി

Oct 3, 2024 01:56 PM

അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നൽകും; മുഖ്യമന്ത്രി

അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നൽകും;...

Read More >>
ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി

Oct 3, 2024 12:49 PM

ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി

ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി...

Read More >>
പൂരം കലക്കല്‍: പ്രശ്‌നമുണ്ടായത് അന്തിമഘട്ടത്തില്‍; എഡിജിപിയുടെ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Oct 3, 2024 12:44 PM

പൂരം കലക്കല്‍: പ്രശ്‌നമുണ്ടായത് അന്തിമഘട്ടത്തില്‍; എഡിജിപിയുടെ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

പൂരം കലക്കല്‍: പ്രശ്‌നമുണ്ടായത് അന്തിമഘട്ടത്തില്‍; എഡിജിപിയുടെ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന്...

Read More >>
അഖിലേന്ത്യാ കിസാൻസഭ കണ്ണൂർ ജില്ലാ സമ്മേളനം 5,6 തിയ്യതികളിൽ മയ്യിലിൽ

Oct 3, 2024 12:38 PM

അഖിലേന്ത്യാ കിസാൻസഭ കണ്ണൂർ ജില്ലാ സമ്മേളനം 5,6 തിയ്യതികളിൽ മയ്യിലിൽ

അഖിലേന്ത്യാ കിസാൻസഭ കണ്ണൂർ ജില്ലാ സമ്മേളനം 5,6 തിയ്യതികളിൽ...

Read More >>
Top Stories