---
title: "25 ആമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ 3 മുതൽ"
english_title: "Specialschoolfest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239877/specialschoolfest"
published_at: "2024-10-03T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe604d9639e_1000029787.jpg"
keywords: []
---

# 25 ആമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ 3 മുതൽ

> **Lead Summary:** **കണ്ണൂർ : ** 25 ആമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 2024 ഒക്ടോബർ 3 മുതൽ 5 വരെ കണ്ണൂർ ജി വി എച്ച് എസ് ഫോർ സ്പോർട്സ് സ്കൂളിൽ വച്ച് നടക്കുകയാണ്. അഴീക്കോട് MLA കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്‌ സ്വാഗതം പറഞ്ഞു.

## Article Content

**കണ്ണൂർ : ** 25 ആമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 2024 ഒക്ടോബർ 3 മുതൽ 5 വരെ കണ്ണൂർ ജി വി എച്ച് എസ് ഫോർ സ്പോർട്സ് സ്കൂളിൽ വച്ച് നടക്കുകയാണ്. അഴീക്കോട് MLA കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്‌ സ്വാഗതം പറഞ്ഞു.

കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ :കെ കെ രത്നകുമാരി അധ്യക്ഷ സ്ഥാനം വഹിച്ചു. കണ്ണൂർ ജില്ലയിലെ ഭിന്നശേഷി കുട്ടികൾ നൃത്താവിഷ്കാരം , സ്വാഗത ഗാനം എന്നിവ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239877/specialschoolfest)