---
title: "പയ്യന്നൂർ നഗരസഭ കോട്ടം - കാഞ്ഞിരക്കുറ്റി റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു"
english_title: "Road inaguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23988/road-inaguration"
published_at: "2022-02-02T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa2e34d9630_Picsart_22-02-02_12-38-50-952.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ കോട്ടം - കാഞ്ഞിരക്കുറ്റി റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു

> **Lead Summary:** പയ്യന്നൂർ നഗരസഭ കോട്ടം - കാഞ്ഞിരക്കുറ്റി റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.റോഡ് ആദ്യഘട്ട ടാറിംഗിന്റെ പൂർത്തീകരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.

## Article Content

പയ്യന്നൂർ നഗരസഭ കോട്ടം - കാഞ്ഞിരക്കുറ്റി റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.റോഡ് ആദ്യഘട്ട ടാറിംഗിന്റെ പൂർത്തീകരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.

പയ്യന്നൂർ നഗരസഭ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് - 21 ൽ കോട്ടം കാഞ്ഞിരക്കുറ്റി റോഡ് ആദ്യഘട്ട ടാറിംഗിന്റെ പൂർത്തീകരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു

.വാർഡ് കൗൺസിലർ എം. ആനന്ദൻ, മുൻ കൗൺസിലർ പ്രസീത, വാർഡ് കൺവീനർ രവീന്ദ്രൻ .ടി.വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23988/road-inaguration)