---
title: "ഗസ്റ്റ് ഇന്‍ട്രക്ടര്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239991/vacancy"
published_at: "2024-10-03T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fed0e0b7744_download_(1).png"
keywords: []
---

# ഗസ്റ്റ് ഇന്‍ട്രക്ടര്‍ ഒഴിവ്

> **Lead Summary:** **കണ്ണൂര്‍** : ഗവ.ഐടിഐ യില്‍ സര്‍വേയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. സര്‍വേ എഞ്ചിനീയറിംഗ് / സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി / ഡിപ്ലോമയും ആറു മാസത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സര്‍വേയര്‍ ട്രേഡിലെ എന്‍ടിസി/ എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

## Article Content

**കണ്ണൂര്‍** : ഗവ.ഐടിഐ യില്‍ സര്‍വേയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. സര്‍വേ എഞ്ചിനീയറിംഗ് / സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി / ഡിപ്ലോമയും ആറു മാസത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സര്‍വേയര്‍ ട്രേഡിലെ എന്‍ടിസി/ എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഏഴ് രാവിലെ 10.30 ന് വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ : 04972835183.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239991/vacancy)