---
title: "അഭിമുഖവും പ്രായോഗിക പരീക്ഷയും"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239992/walkininterview"
published_at: "2024-10-03T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fed161b0a99_images_(7).jpeg"
keywords: []
---

# അഭിമുഖവും പ്രായോഗിക പരീക്ഷയും

> **Lead Summary:**  **കണ്ണൂര്‍** : റെയില്‍വെ പോലീസ് സ്‌റ്റേഷനിലേക്കുള്ള പാർട്ട്‌ ടൈം സ്വീപ്പറുടെ തസ്തികയിലേക്കുള്ള അഭിമുഖവും, പ്രയോഗിക പരീക്ഷയും കണ്ണൂര്‍ റെയില്‍വെ പോലീസ് സ്‌റ്റേഷനില്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 10 മണിക്ക് നടത്തും. അഭിമുഖത്തിനായുള്ള കത്ത് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ കൃത്യസമയത്തു തന്നെ ബന്ധപ്പെട്ട എല്ലാ അസ്സല്‍ രേഖകളും സഹിതം എത്തിച്ചേരണമെന്ന് പാലക്കാട് റെയില്‍വെ ഡി വൈ എസ് പി അറിയിച്ചു.

## Article Content

 **കണ്ണൂര്‍** : റെയില്‍വെ പോലീസ് സ്‌റ്റേഷനിലേക്കുള്ള പാർട്ട്‌ ടൈം സ്വീപ്പറുടെ തസ്തികയിലേക്കുള്ള അഭിമുഖവും, പ്രയോഗിക പരീക്ഷയും കണ്ണൂര്‍ റെയില്‍വെ പോലീസ് സ്‌റ്റേഷനില്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 10 മണിക്ക് നടത്തും. അഭിമുഖത്തിനായുള്ള കത്ത് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ കൃത്യസമയത്തു തന്നെ ബന്ധപ്പെട്ട എല്ലാ അസ്സല്‍ രേഖകളും സഹിതം എത്തിച്ചേരണമെന്ന് പാലക്കാട് റെയില്‍വെ ഡി വൈ എസ് പി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239992/walkininterview)