നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ തല്ലിയ ഗൺമാന്മാർക്ക് ക്ലീൻ ചിറ്റ്

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ തല്ലിയ ഗൺമാന്മാർക്ക് ക്ലീൻ ചിറ്റ്
Oct 3, 2024 10:48 PM | By sukanya

 ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. ഇവർക്കെതിരായ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ച് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റഫറൻസ് റിപ്പോർട്ട് നൽകി.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടൽ മാത്രമാണ് നടത്തിയതെന്നുമാണ് റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കേസിന് പര്യാപ്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ ഹാജരാക്കാൻ മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയെങ്കിലും യാതൊരു ദൃശ്യങ്ങളും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുറ്റാരോപിതരായ സന്ദീപും അനിൽകുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.


Alappuzha

Next TV

Related Stories
മണത്തണ ചപ്പാരം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി

Oct 3, 2024 10:59 PM

മണത്തണ ചപ്പാരം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി

മണത്തണ ചപ്പാരം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്...

Read More >>
യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Oct 3, 2024 10:52 PM

യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ...

Read More >>
അഭിമുഖവും പ്രായോഗിക പരീക്ഷയും

Oct 3, 2024 10:45 PM

അഭിമുഖവും പ്രായോഗിക പരീക്ഷയും

അഭിമുഖവും പ്രായോഗിക...

Read More >>
ഗസ്റ്റ് ഇന്‍ട്രക്ടര്‍ ഒഴിവ്

Oct 3, 2024 10:43 PM

ഗസ്റ്റ് ഇന്‍ട്രക്ടര്‍ ഒഴിവ്

ഗസ്റ്റ് ഇന്‍ട്രക്ടര്‍...

Read More >>
ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Oct 3, 2024 10:01 PM

ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി...

Read More >>
'വിവാദങ്ങള്‍ ഇതോടെ തീരണം'; വൈകാരിക ഇടപെടലില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്

Oct 3, 2024 06:54 PM

'വിവാദങ്ങള്‍ ഇതോടെ തീരണം'; വൈകാരിക ഇടപെടലില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്

'വിവാദങ്ങള്‍ ഇതോടെ തീരണം'; വൈകാരിക ഇടപെടലില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ്...

Read More >>
Top Stories










News Roundup