യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
Oct 3, 2024 10:52 PM | By sukanya

 എറണാകുളം : മുളവുക്കാട് യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുളവുകാട് നോർത്ത് സ്വദേശിന് ധനിക പ്രഭാകര പ്രബുവാണ് മരിച്ചത്. യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ഭർത്താവാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കാര്യം പൊലീസിൽ അറിയിച്ചത്.

Eranakulam

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവം: മണത്തണ ചപ്പാരം ക്ഷേത്രത്തിൽ 'തക്കുറി അടിയന്തിരം' ഇന്ന്

Jun 1, 2025 08:28 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: മണത്തണ ചപ്പാരം ക്ഷേത്രത്തിൽ 'തക്കുറി അടിയന്തിരം' ഇന്ന്

കൊട്ടിയൂർ വൈശാഖ മഹോത്സവം: മണത്തണ ചപ്പാരം ക്ഷേത്രത്തിൽ 'തക്കുറി അടിയന്തിരം'...

Read More >>
അധ്യാപക നിയമനം

Jun 1, 2025 07:23 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും

Jun 1, 2025 07:07 AM

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി...

Read More >>
യാത്രയയപ്പ് നൽകി

Jun 1, 2025 06:57 AM

യാത്രയയപ്പ് നൽകി

യാത്രയയപ്പ്...

Read More >>
സീനിയർ ചേമ്പർ ഇൻറർനാഷണൽ മുരിങ്ങോടി സെൻട്രൽ ലിജിയൻ രണ്ടാമത് ഇൻസ്റ്റാളേഷൻ സംഘടിപ്പിച്ചു

May 31, 2025 11:12 PM

സീനിയർ ചേമ്പർ ഇൻറർനാഷണൽ മുരിങ്ങോടി സെൻട്രൽ ലിജിയൻ രണ്ടാമത് ഇൻസ്റ്റാളേഷൻ സംഘടിപ്പിച്ചു

സീനിയർ ചേമ്പർ ഇൻറർനാഷണൽ മുരിങ്ങോടി സെൻട്രൽ ലിജിയൻ രണ്ടാമത് ഇൻസ്റ്റാളേഷൻ...

Read More >>
രാജീവ് ഫൗണ്ടേഷൻ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് കേളകം കോൺഗ്രസ് ഭവനിൽ നടന്നു

May 31, 2025 09:23 PM

രാജീവ് ഫൗണ്ടേഷൻ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് കേളകം കോൺഗ്രസ് ഭവനിൽ നടന്നു

രാജീവ് ഫൗണ്ടേഷൻ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് കേളകം കോൺഗ്രസ് ഭവനിൽ...

Read More >>
Top Stories