---
title: "മണത്തണ ചപ്പാരം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി"
english_title: "Navarathri Mahotsavam Begins At Manathana Chapparam Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239998/navarathri-mahotsavam-begins-at-manathana-chapparam-temple"
published_at: "2024-10-03T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fed52842697_DSC_4882_cparam.jpg"
keywords: []
---

# മണത്തണ ചപ്പാരം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി

> **Lead Summary:**  മണത്തണ: ചപ്പാരം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. പത്ത് ദിവസത്തെ നവരാത്രി ആഘോഷങ്ങളുടെ ഉദ്‌ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ നിർവഹിച്ചു. കൂടത്തിൽ നാരായണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടത്തിൽ ശ്രീകുമാർ സ്വാഗതം പറഞ്ഞു. രയരപ്പശ്ശൻ -പിപി മുകുന്ദൻ അനുസ്മരണം തിട്ടയിൽ വാസുദേവൻ നായർ നിർവഹച്ചു.

## Article Content

 മണത്തണ: ചപ്പാരം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. പത്ത് ദിവസത്തെ നവരാത്രി ആഘോഷങ്ങളുടെ ഉദ്‌ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ നിർവഹിച്ചു. കൂടത്തിൽ നാരായണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടത്തിൽ ശ്രീകുമാർ സ്വാഗതം പറഞ്ഞു. രയരപ്പശ്ശൻ -പിപി മുകുന്ദൻ അനുസ്മരണം തിട്ടയിൽ വാസുദേവൻ നായർ നിർവഹച്ചു.

കൊട്ടിയൂർ ട്രസ്റ്റി ബോർഡ് അംഗം തിട്ടയിൽ നാരായണൻ നായർ, പേരാവൂർ പഞ്ചായത്ത് മെമ്പർമാരായ ബേബി സോജ, യു വി അനിൽകുമാർ, ശരത്ത്, വ്യാപാരി സംഘടനാ പ്രതിനിധികളായ സി എം ജോസഫ്, ബേബി പാറക്കൽ, ക്ഷേത്ര മാതൃസമിതി സെക്രട്ടറി അനിത എം എസ്‌, ക്ഷേത്ര കമ്മിറ്റി ട്രഷറർ കോലൻചിറ ഗംഗംഗാധരൻ തുടങ്ങയവർ സംസാരിച്ചു. തുടർന്ന് ഭരതകലാഞ്ജലി കണിച്ചാർ അവതരിപ്പിച്ച നൃത്താർച്ചന അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239998/navarathri-mahotsavam-begins-at-manathana-chapparam-temple)