കണ്ണൂർ വെടിവെപ്പിൻചാലിൽ അങ്കണവാടിയിൽ വെച്ച് വീണ് മൂന്നര വയസുകാരന് പരുക്കേറ്റു

കണ്ണൂർ വെടിവെപ്പിൻചാലിൽ അങ്കണവാടിയിൽ വെച്ച് വീണ് മൂന്നര വയസുകാരന് പരുക്കേറ്റു
Oct 4, 2024 03:30 PM | By Remya Raveendran

കണ്ണൂർ: കണ്ണൂർ വെടിവെപ്പിൻചാലിൽ അങ്കണവാടിയിൽ വെച്ച് വീണ് മൂന്നര വയസുകാരന് പരുക്കേറ്റു. തലയിൽ ആഴത്തിൽ മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.

കുട്ടിക്ക് പരുക്ക് പറ്റിയ വിവരം ജീവനക്കാർ മാതാപിതാക്കളെയും അറിയിച്ചില്ല. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉടൻ പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.

Anganavadikannur

Next TV

Related Stories
നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്: സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് ഷോറൂമില്‍ നടന്നു

Oct 4, 2024 06:46 PM

നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്: സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് ഷോറൂമില്‍ നടന്നു

നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്: സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് ഷോറൂമില്‍...

Read More >>
മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ്: സമയപരിധി എട്ടിന് അവസാനിക്കും

Oct 4, 2024 05:06 PM

മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ്: സമയപരിധി എട്ടിന് അവസാനിക്കും

മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ്: സമയപരിധി എട്ടിന്...

Read More >>
വിവാദ സംഭാഷണങ്ങൾ നീക്കണം, അതുവരെ റിലീസ് ചെയ്യരുത്; രജനികാന്തിന്റെ വേട്ടയ്യനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

Oct 4, 2024 03:50 PM

വിവാദ സംഭാഷണങ്ങൾ നീക്കണം, അതുവരെ റിലീസ് ചെയ്യരുത്; രജനികാന്തിന്റെ വേട്ടയ്യനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

വിവാദ സംഭാഷണങ്ങൾ നീക്കണം, അതുവരെ റിലീസ് ചെയ്യരുത്; രജനികാന്തിന്റെ വേട്ടയ്യനെതിരെ മദ്രാസ് ഹൈക്കോടതിയില്‍...

Read More >>
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Oct 4, 2024 03:16 PM

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

Read More >>
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്കൂൾ ഒളിമ്പിക്സിന് തുടക്കമായി

Oct 4, 2024 03:03 PM

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്കൂൾ ഒളിമ്പിക്സിന് തുടക്കമായി

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്കൂൾ ഒളിമ്പിക്സിന്...

Read More >>
പേരിയ ചുരം റോഡ് നവികരണ പ്രവർത്തിക്കിടെ തൊഴിലാളി മരിച്ചത് പ്രവർത്തിയിലെ അപാകത മൂലം ; യൂത്ത് കോൺഗ്രസ്

Oct 4, 2024 02:55 PM

പേരിയ ചുരം റോഡ് നവികരണ പ്രവർത്തിക്കിടെ തൊഴിലാളി മരിച്ചത് പ്രവർത്തിയിലെ അപാകത മൂലം ; യൂത്ത് കോൺഗ്രസ്

പേരിയ ചുരം റോഡ് നവികരണ പ്രവർത്തിക്കിടെ തൊഴിലാളി മരിച്ചത് പ്രവർത്തിയിലെ അപാകത മൂലം ; യൂത്ത് കോൺഗ്രസ്...

Read More >>
Top Stories










News Roundup