---
title: "നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്: സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് ഷോറൂമില്‍ നടന്നു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/240172/peravoor"
published_at: "2024-10-04T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffeacc77260_IMG-20241004-WA0038.jpg"
keywords: []
---

# നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്: സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് ഷോറൂമില്‍ നടന്നു

> **Lead Summary:** **പേരാവൂര്‍** : നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഓണത്തോടനുബന്ധിച്ച് പര്‍ച്ചേസ് ചെയ്തവർക്ക് ഏര്‍പ്പെടുത്തിയ സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് ഷോറൂമില്‍ നടന്നു.

## Article Content

**പേരാവൂര്‍** : നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഓണത്തോടനുബന്ധിച്ച് പര്‍ച്ചേസ് ചെയ്തവർക്ക് ഏര്‍പ്പെടുത്തിയ സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് ഷോറൂമില്‍ നടന്നു.

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണി(തോലമ്പ്ര)ആരാധ്യ സന്തോഷ്‌(പെരളശ്ശേരി)ഏലിയാമ്മ മുതുകുളത്ത്, തങ്കച്ചൻ(പൊയ്യമല)നീനു ടോമി എന്നിവർ ഡയമണ്ട് റിംഗും അചിന്ത്യ.ജി.ചന്ദ്ര ഗോൾഡ് കോയിനും നറുക്കെടുപ്പിലൂടെ നേടി.

പരിപാടിയിൽ മാനേജിങ് ഡയറക്ടർ ഷിനോജ് നരിതൂക്കിൽ, യുഎംസി ജില്ലാ വൈസ് പ്രസിഡന്റ് കെ. എം. ബഷീർ, ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ. പി. പ്രമോദ്, വി. കെ രാധാകൃഷ്ണൻ, എം. സി കുട്ടിച്ചൻ, ഷീന ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/240172/peravoor)