---
title: "മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല കായികമേള സംഘടിപ്പിച്ചു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/240180/manathana"
published_at: "2024-10-04T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fff31296c64_Screenshot_20241004-191953_WhatsAppBusiness.jpg"
keywords: []
---

# മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല കായികമേള സംഘടിപ്പിച്ചു

> **Lead Summary:** **മണത്തണ**: മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല കായികമേള സംഘടിപ്പിച്ചു. ഒക്ടോബർ 4 5 തീയതികളിൽ ഇന്നും നാളെയും ആയാണ് സ്കൂൾതല കായികമേള നടത്തുന്നത്. റിട്ടയേർഡ് ഡിവൈഎസ്പി യും മുൻ ഇന്ത്യൻ യൂണിവേഴ്സിറ്റി വോളിബോൾ താരവുമായ അശോകൻ ചമ്പാടൻ കായികമേളയിൽ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പാൾ വി ബി രാജലക്ഷ്മി, സ്കൂൾ ഹെഡ്മാസ്റ്റർ കെ വി സജി, അർഷാദ്, അധ്യാപകരായ വിൻസെന്റ്, ഷജോദ്, സുനിൽകുമാർ തുടങ്ങിയവർ കായികമേളയ്ക്ക് നേതൃത്വം നൽകി.

## Article Content

**മണത്തണ**: മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല കായികമേള സംഘടിപ്പിച്ചു. ഒക്ടോബർ 4 5 തീയതികളിൽ ഇന്നും നാളെയും ആയാണ് സ്കൂൾതല കായികമേള നടത്തുന്നത്. റിട്ടയേർഡ് ഡിവൈഎസ്പി യും മുൻ ഇന്ത്യൻ യൂണിവേഴ്സിറ്റി വോളിബോൾ താരവുമായ അശോകൻ ചമ്പാടൻ കായികമേളയിൽ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പാൾ വി ബി രാജലക്ഷ്മി, സ്കൂൾ ഹെഡ്മാസ്റ്റർ കെ വി സജി, അർഷാദ്, അധ്യാപകരായ വിൻസെന്റ്, ഷജോദ്, സുനിൽകുമാർ തുടങ്ങിയവർ കായികമേളയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/240180/manathana)