---
title: "കൃഷി സംരക്ഷണത്തിനുള്ള കീട നാശിനി വിതരണം തുടങ്ങി"
english_title: "Insecticide                  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24020/insecticide"
published_at: "2022-02-02T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa52f88cf89_Picsart_22-02-02_15-15-49-058.jpg"
keywords: []
---

# കൃഷി സംരക്ഷണത്തിനുള്ള കീട നാശിനി വിതരണം തുടങ്ങി

> **Lead Summary:**  കേളകം: ബി പി കെ പി കുണ്ടേരി ക്ലസ്റ്റർ (കേളകം) നിർമ്മിച്ച 15 ലിറ്റർ ഫിഷ് അമിനോ ആസിഡ്, 20 ലിറ്റർ ഗോമൂത്ര കീടനാശിനി, 100 ലിറ്റർ ഹരിത കഷായം എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ കൂറ്റ് നിർവഹിച്ചു.

## Article Content

 കേളകം: ബി പി കെ പി കുണ്ടേരി ക്ലസ്റ്റർ (കേളകം) നിർമ്മിച്ച 15 ലിറ്റർ ഫിഷ് അമിനോ ആസിഡ്, 20 ലിറ്റർ ഗോമൂത്ര കീടനാശിനി, 100 ലിറ്റർ ഹരിത കഷായം എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ കൂറ്റ് നിർവഹിച്ചു.

ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ പ്രീത ഗംഗാധരൻ, മെമ്പർ മനോഹരൻ മരാടി ,കൃഷി ഓഫീസർ സുനിൽ, കൃഷി അസിസ്റ്റൻ്റ് അഷറഫ് ,ക്ലസ്റ്റർ സി ആർ പി ശ്രീ പൗലോസ്, മാത്യൂ, തോമസ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24020/insecticide)