സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനാകില്ല: സുപ്രീം കോടതി

സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനാകില്ല: സുപ്രീം കോടതി
Oct 5, 2024 06:35 AM | By sukanya

ദില്ലി: സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് പൊലീസ് റജിസ്റ്റര്‍ചെയ്ത കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ അറസ്റ്റ് കോടതി തടഞ്ഞു.

ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്‌വിഎൻ ഭാട്ടി എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ ഹര്‍ജിയില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസയച്ചു.

സംസ്ഥാന ഭരണത്തിലെ ജാതി സ്വാധീനത്തെക്കുറിച്ചുള്ള ലേഖനവുമായി ബന്ധപ്പെട്ടാണ് അഭിഷേക് ഉപാധ്യായയ്‌ക്കെതിരെ കേസെടുത്തത്. 


Supreemcourt

Next TV

Related Stories
വയനാട് ദുരന്തം: കേരളത്തിന് സഹായം നൽകുന്നതിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

Oct 5, 2024 06:49 AM

വയനാട് ദുരന്തം: കേരളത്തിന് സഹായം നൽകുന്നതിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

വയനാട് ദുരന്തം: കേരളത്തിന് സഹായം നൽകുന്നതിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട്...

Read More >>
സിപിഎം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്നേഹ വീട് നാളെ എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും

Oct 4, 2024 09:35 PM

സിപിഎം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്നേഹ വീട് നാളെ എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും

സിപിഎം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്നേഹ വീട് നാളെ എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല കായികമേള സംഘടിപ്പിച്ചു

Oct 4, 2024 07:21 PM

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല കായികമേള സംഘടിപ്പിച്ചു

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല കായികമേള...

Read More >>
മട്ടന്നൂർ മാനന്തവാടി വിമാനത്താവള നാല് വരിപ്പാത:സാമൂഹിക ആഘാത പഠനം കണിച്ചാർ ടൗൺ സംരക്ഷണ സമിതി ബഹിഷ്കരിച്ചു

Oct 4, 2024 06:55 PM

മട്ടന്നൂർ മാനന്തവാടി വിമാനത്താവള നാല് വരിപ്പാത:സാമൂഹിക ആഘാത പഠനം കണിച്ചാർ ടൗൺ സംരക്ഷണ സമിതി ബഹിഷ്കരിച്ചു

മട്ടന്നൂർ മാനന്തവാടി വിമാനത്താവള നാല് വരിപ്പാത:സാമൂഹിക ആഘാത പഠനം കണിച്ചാർ ടൗൺ സംരക്ഷണ സമിതി...

Read More >>
നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്: സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് ഷോറൂമില്‍ നടന്നു

Oct 4, 2024 06:46 PM

നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്: സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് ഷോറൂമില്‍ നടന്നു

നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്: സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് ഷോറൂമില്‍...

Read More >>
മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ്: സമയപരിധി എട്ടിന് അവസാനിക്കും

Oct 4, 2024 05:06 PM

മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ്: സമയപരിധി എട്ടിന് അവസാനിക്കും

മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ്: സമയപരിധി എട്ടിന്...

Read More >>
Top Stories










News Roundup