---
title: " എസ്.എസ്.എൽ.സി, പ്ളസ് ടു ഫോക്കസ് ഏരിയാ നിർണ്ണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക: അദ്ധ്യാപകർ ധർണ്ണ നടത്തി"
english_title: "The teachers staged a dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24033/The-teachers-staged-a-dharna"
published_at: "2022-02-02T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa5c42a87ec_Picsart_22-02-02_15-55-30-405.jpg"
keywords: []
---

#  എസ്.എസ്.എൽ.സി, പ്ളസ് ടു ഫോക്കസ് ഏരിയാ നിർണ്ണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക: അദ്ധ്യാപകർ ധർണ്ണ നടത്തി

> **Lead Summary:** കണ്ണൂർ: എസ്.എസ്.എൽ.സി, പ്ളസ് ടു ഫോക്കസ് ഏരിയാ നിർണ്ണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപകർ എ. ഇ. ഒ.ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

## Article Content

കണ്ണൂർ: എസ്.എസ്.എൽ.സി, പ്ളസ് ടു ഫോക്കസ് ഏരിയാ നിർണ്ണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപകർ എ. ഇ. ഒ.ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

കേരളാ പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ സമരം സംസ്ഥാന കമ്മിറ്റി അംഗം യു.കെ.ബാലചന്ദ്രൻ ഉൽഘാടനം ചെയ്തു.

കെ .ഷാബു അദ്ധ്യക്ഷത വഹിച്ചു.കെ.കെ.അനീരൻ, കെ.പി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24033/The-teachers-staged-a-dharna)