ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു

ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു
Oct 5, 2024 12:06 PM | By sukanya

കോട്ടയം: കോട്ടയത്ത് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി വട്ടം മറിഞ്ഞു. കോട്ടയം പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി രക്തസ്രാവത്തെ തുടർന്ന് പിന്നീട് മരിച്ചു. പാറത്തോട് സ്വദേശി പി കെ രാജുവാണ് മരിച്ചത്.

ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ആംബുലൻസ് ഇടിച്ച് കയറിയ വീട്ടിലുള്ളവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Kottayam

Next TV

Related Stories
പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു

Oct 5, 2024 02:46 PM

പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ...

Read More >>
സി. പി. ഐ. (എം) പരിയാരം ലോക്കൽ സമ്മേളനം ആരംഭിച്ചു

Oct 5, 2024 02:37 PM

സി. പി. ഐ. (എം) പരിയാരം ലോക്കൽ സമ്മേളനം ആരംഭിച്ചു

സി. പി. ഐ. (എം) പരിയാരം ലോക്കൽ സമ്മേളനം...

Read More >>
ചപ്പാരപ്പടവ്  ലോറിക്ക് തീപിടിച്ചു ; ആളപായമില്ല

Oct 5, 2024 02:31 PM

ചപ്പാരപ്പടവ് ലോറിക്ക് തീപിടിച്ചു ; ആളപായമില്ല

ചപ്പാരപ്പടവ് ലോറിക്ക് തീപിടിച്ചു ;...

Read More >>
അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു ; മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ ജില്ലാ ആശുപത്രികളിലും

Oct 5, 2024 02:19 PM

അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു ; മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ ജില്ലാ ആശുപത്രികളിലും

അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു ; മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ ജില്ലാ...

Read More >>
വയനാടിന് പുതുജീവനേകാന്‍ രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍

Oct 5, 2024 02:08 PM

വയനാടിന് പുതുജീവനേകാന്‍ രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍

വയനാടിന് പുതുജീവനേകാന്‍ രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 27, 28, 29...

Read More >>
 തൃശൂരിൽ  കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Oct 5, 2024 01:55 PM

തൃശൂരിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തൃശൂരിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക്...

Read More >>
Top Stories










Entertainment News