സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിൻറെ താക്കോൽ കൈമാറി

സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിൻറെ താക്കോൽ കൈമാറി
Oct 6, 2024 05:56 AM | By sukanya

 ചേലേരി: സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റിയുടെ സ്നേഹത്തണലിൽ ഇനി സോഫിയയും കുടുംബവും സ്നേഹവീട്ടിൽ കഴിയും. അടച്ചുറപ്പുള്ള സ്വന്തം വീടെന്നത് നൂഞ്ഞേരി കപ്പണപറമ്പിലെ എം വി സോഫിയക്കും കുടുംബത്തിനും ഇനി സ്വപ്നമല്ല.

സ്‌നേഹവീടിൻറെ താക്കോൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറി. കെ വി പവിത്രൻ അധ്യക്ഷനായി. കെ സി ഹരികൃഷ്ണൻ, കെ ചന്ദ്രൻ, പി വി വത്സൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ അനിൽ കുമാർ സ്വാഗതവും പി വി ശിവദാസൻ നന്ദിയും പറഞ്ഞു.

Kannur

Next TV

Related Stories
അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍ന്നു.

Oct 6, 2024 06:50 AM

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍ന്നു.

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു...

Read More >>
ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; അന്വേഷണ സംഘം നോട്ടീസ് നൽകി

Oct 6, 2024 06:36 AM

ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; അന്വേഷണ സംഘം നോട്ടീസ് നൽകി

ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; അന്വേഷണ സംഘം നോട്ടീസ്...

Read More >>
മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

Oct 5, 2024 06:03 PM

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി...

Read More >>
സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

Oct 5, 2024 04:18 PM

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു...

Read More >>
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

Oct 5, 2024 04:06 PM

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ...

Read More >>
മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത്  ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

Oct 5, 2024 03:53 PM

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6...

Read More >>
Top Stories










News Roundup






Entertainment News