---
title: "കണ്ണൂർ മട്ടന്നൂർ മേഖലയിൽ കനത്ത മഴ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/240652/kannur"
published_at: "2024-10-06T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67028a725cd15_download_(72).jpeg"
keywords: []
---

# കണ്ണൂർ മട്ടന്നൂർ മേഖലയിൽ കനത്ത മഴ

> **Lead Summary:** **കണ്ണൂർ**: മട്ടന്നൂര്‍ മേഖലകളില്‍ കനത്ത മഴ. വിമാനത്താവളങ്ങളില്‍നിന്നും വെള്ളം കുത്തിയൊഴുകി വീടുകളിലേക്കെത്തി. കല്ലേരിക്കരയിലെ വീടുകളിലേക്കാണ് വെള്ളം കയറിയത്. 

## Article Content

**കണ്ണൂർ**: മട്ടന്നൂര്‍ മേഖലകളില്‍ കനത്ത മഴ. വിമാനത്താവളങ്ങളില്‍നിന്നും വെള്ളം കുത്തിയൊഴുകി വീടുകളിലേക്കെത്തി. കല്ലേരിക്കരയിലെ വീടുകളിലേക്കാണ് വെള്ളം കയറിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/240652/kannur)